ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മെംബറും മീനച്ചിൽ എൻ എസ് എസ് യൂണിയൻ ചെയർമാനുമായ മനോജ് ബി നായർ നിർവഹിച്ചു.
ദേവസ്വം പ്രസിഡണ്ടും കീഴമ്പാറ എൻ എസ് എസ് കരയോഗം പ്രസിഡണ്ടുമായ കണ്ണൻ ശ്രീകൃഷ്ണവിലാസം അധ്യക്ഷത വഹിച്ചു. ചേന്നാസ് നാരായണൻനമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി.