പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നാളെ (30/01/2025) മൂന്നാനി ഗാന്ധി സ്ക്വയറിൽ രക്തസാക്ഷിത്വ- വിശ്വശാന്തി ദിനാചരണം സംഘടിപ്പിക്കും.
രാവിലെ 10 ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷിണി തോംസൺ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും.