പാലാ നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസഫ് ഇല്ലിമൂട്ടിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
ഫാ.തോമസ് വരകുകാലാപറമ്പിൽ, ഫാ.ബിനു ചൊള്ളാക്കൽ, ഫാ.ജോർജ് മണ്ഡപത്തിൽ എന്നിവർ നേതൃത്വം നൽകി. ജനു.18, 19, 20 തീയതികളിലാണ് തിരുനാൾ.