പാലാ: പിട്ടാപ്പിള്ളിയിൽ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത് വമ്പൻ ഓഫറുകൾ. സ്ഥാപനം ആരംഭിച്ചിട്ട് 35 വർഷം തികയുന്നതിന് ഭാഗമായി പാലാ ചെത്തിമറ്റം പിട്ടാപ്പിള്ളിയിലും വൻ ഓഫറുകൾ ആണ് ഒരുക്കിയിരിക്കുന്നത്. 35 വർഷം കൊണ്ട് 82ൽ പരം ബ്രാഞ്ചുകളുമായി ഇന്ന് ഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞതാണ് പിട്ടാപ്പിള്ളിയുടെ വിജയം. മികച്ച ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ സെയിൽസും അതിന്റെ സർവീസും ആണ് മുഖമുദ്ര. സത്യസന്ധമായ ഓഫറുകൾ കസ്റ്റമേഴ്സിലേക്ക് എത്തിക്കാൻ പിട്ടാപ്പിള്ളിക്ക് ആയിട്ടുണ്ട്. ഇതുവഴി സഹകരിച്ച കസ്റ്റമേഴ്സിനോട് നന്ദി അറിയിക്കുന്നതിനോടൊപ്പം ഈ പുതുവത്സരത്തിൽ "Wonders Of Winter" ഓഫീസിന്റെ ഓഫർസിന്റെ ഭാഗമായി വമ്പൻ സംഭാവനമായി ഒരു ഇലക്ട്രിക് കാർ സ്വന്തമാക്കാനും അവസരം ഒരുക്കിയിരിക്കുന്നു. ഈ സുവർണ്ണ അവസരത്തിൽ ഏവരെയും പാലാ ചെത്തിമറ്റം പിട്ടാപ്പിള്ളിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
PITTAPPILLIL AGENCIES
📍Near RTO Office Chethimattom,
Pala- Erattupetta Road Pala,
Kottayam, 686575
Call: 8086095999, 8086097999