ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂട്ടിൻസിന്റെയും ESAF ബാങ്കിന്റെയും സംയുക്താഭിമുഘ്യത്തിൽ വിസാറ്റ് കോളേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട 78 വിദ്യാർത്ഥികൾക്കായി ത്രിദിന പ്ലേസ്മെന്റ് പരിശീലനം സംഘടിപ്പിച്ചു.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ESAF ബാങ്കിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ലഭിക്കും. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ അനൂപ് കെ ജെ പരിപാടി ഉദ്ഘാടനം ചെയ്തു.