ഇലഞ്ഞി: 28/01/2025 മലയാളിയായ ഓസ്ട്രേലിയൻ സാംസ്കാരിക, സ്പോർട്സ് യുവജനക്ഷേമ മന്ത്രി ജിൻസൺ ആന്റോ ചാൽസിന് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽമാരായ ഡോ:അനൂപ് കെ ജെ ഡോ : രാജു മാവുങ്കൽ PRO ഷാജി ആറ്റുപുറം ബിൻസ് ജോൺ, ഫ്രാങ്ക് മാത്യു എന്നിവർ സംസാരിച്ചു.