Hot Posts

6/recent/ticker-posts

ദ്വിദിന അന്തർ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ നടക്കുന്ന ദ്വിദിന അന്തർ ദേശീയ സെമിനാർ കോളേജ് മാനേജർ റവ. ഫാ. മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ റവ. ഫാ. മാർട്ടിൻ കല്ലറക്കൽ ആശംസനേർന്നു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
മൈക്രോസോഫ്റ്റിന്റെ കേരള പ്രതിനിധി അബിമേൽ എസ് ബി 'പഠനം, ഗവേഷണം, പഠിപ്പിക്കൽ എന്നിവ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ' എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. ഫെബ്രുവരി 28 രാവിലെ 10 മണിക്ക് 'ഗവേഷണത്തിൽ നിർമിത ബുദ്ധിയുടെ സഹായം' എന്ന വിഷയത്തിൽ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർ ഡോ. ജൂബി മാത്യു ക്ലാസ് നയിച്ചു. 
ഉച്ചകഴിഞ്ഞ് 2 മണിക്ക് നെറ്റ്‌വർക്ക് എനെബിൽഡ് എ ഐ സെർവിസസ് എന്ന വിഷയത്തിൽ ഈസ്റ്റ് അഗ്ലിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജെരാൾഡ് പാർ ക്ലാസ്സ്‌ നയിക്കും. സെമിനാർ വൈകുന്നേരം 4 ന് സമാപിക്കും.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു