മേലുകാവ്: കോൺഗ്രസ് മേലുകാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്‌ഥാനബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും ഭൂനികുതി 50% വർധിപ്പിച്ചതിനും എതിരെ മേലുകാവ് വില്ലേജ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ബുധനാഴ്ച (ഫെബ്രുവരി 19) രാവിലെ 10.30 ന് DCC ജനറൽ സെക്രട്ടറി ജോയി സ്കറിയാ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി ജെ ബെഞ്ചമിൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ വട്ടക്കാവുങ്കൽ, പഞ്ചായത്ത് മെമ്പർ തോമസ് വടക്കേൽ, മോഹനൻ മുരിങ്ങയിൽ, പ്രേം ജോസഫ് വട്ടക്കാനായിൽ, ജെയിംസ് സാമൂവൽ തുടങ്ങിയവർ പ്രസംഗിച്ചു.