Hot Posts

6/recent/ticker-posts

സിപിഐ തീക്കോയി ലോക്കൽ സമ്മേളനം ഫെബ്രുവരി 23, 24 തീയതികളിൽ



തീക്കോയി: സിപിഐ തീക്കോയി ലോക്കൽ സമ്മേളനം 2025 ഫെബ്രുവരി 23, 24 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടക്കും. പ്രതിനിധി സമ്മേളനവും പ്രകടനവും പൊതുസമ്മേളനവും (23/02/2025) ഞായറാഴ്ച രാവിലെ 09-30 മുതൽ നടക്കും. പ്രതിനിധിസമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. തോമസ് വി ടി ഉദ്ഘാടനം ചെയ്യും. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
(23/02/2025) തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തീക്കോയി ടൗണിൽ നടക്കുന്ന പൊതുസമ്മേളനം CPI സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വിവിധ ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ