കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം പി അനുശോചനം അറിയിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നൽകിയ സൗഹാർദ്ദപരമായ സഹകരണം മുന്നണി രാഷ്ട്രീയത്തിനാകെ മാതൃകയാണെന്ന് ജോസ് കെ. മാണി എം പി പറഞ്ഞു. വ്യക്തിപരമായി അടുത്ത സൗഹൃദം അദ്ദേഹവുമായി ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ആകസ്മികമായ നിര്യാണത്തിൽ കേരള കോൺഗ്രസ് എം പാർട്ടിയുടെയും കുടുംബാംഗങ്ങളുടെയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും എം.പി അറിയിച്ചു.