ഈരാറ്റുപേട്ട: 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ നടയ്ക്കൽ ഹെൽത്ത് വെൽനസ് സെൻ്ററിൽ നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ.അൻജുബി നായർ അധ്യക്ഷത വഹിച്ചു. ഷഹിദ് മുഹമ്മദ്, റോബിൻ എന്നിവർ പ്രസംഗിച്ചു.