![]() |
ഐഇഇഇ കേരള സെക്ഷന്റെ സാങ്കേതിക സഹകരണത്തോടെ നടക്കുന്ന ഈ സമ്മേളനം ഇന്റലിജന്റ് ടെക്നോളജീസ് ആൻഡ് ഇന്നൊവേഷൻസ് എന്ന വിഷയത്തിലാണ് നടക്കുന്നത്. ശ്രദ്ധേയരായ ഗവേഷകരും, വ്യാവസായിക രംഗത്തുള്ള പ്രമുഖരും, അക്കാദമിക വിദഗ്ദ്ധരും പങ്കെടുക്കുന്ന ഈ സമ്മേളനം കൃത്രിമ ബുദ്ധി, സൈബർസെക്യുരിറ്റി, ഡാറ്റാ സയൻസ് തുടങ്ങി നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വേദിയാകുന്നു
സമ്മേളനത്തിന്റെ ചീഫ് ഗസ്റ്റ് ആയി Schneider Digital Grid-ന്റെ APAC Head - Partnerships ആയ ഹിരൺമോയ് മുഖോപാധ്യായ, ഗസ്റ്റ് ഓഫ് ഓണർ ആയി ഐഐഎസ്ഇആർ കൊൽക്കത്തയും ഐഐഎസ്ഇആർ മൊഹാലിയും അഫിലിയേറ്റഡ് സീനിയർ സയന്റിസ്റ്റ് ആയ ഡോ. സോമ്ദത്ത സിന്ഹയും പങ്കെടുക്കും.



ഐഐഐടി കോട്ടയം ഗവേഷണ-സാങ്കേതിക നവോത്ഥാനത്തിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനം എന്ന നിലയിൽ 6-ാം മത് ഐസിടിഐഐടി'25 സമഗ്രമായ ചർച്ചകൾക്കും ഗ്ലോബൽ സഹകരണത്തിനും വേദിയാകും.
![]() |
Indian Institute of Information Technology (IIIT) Kottayam |
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800