തലനാട്: തലനാട് തീക്കോയി പഞ്ചായത്തുകളിലെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് കേരളാ കോൺഗ്രസ്സ് ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. പുറമ്പോക്കിൽ താമസ്സിക്കുന്ന 200 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. കേരളാ കോൺഗ്രസ്സ് (എം) തലനാട് നിശാ ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ക്യാമ്പിൽ മണ്ഡലം പ്രസിഡൻസ് സലിം യാക്കിരിയിൽ, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻഡ് പ്രഫ ലോപ്പസ്സ് മാത്യൂ, നിയോജകമസലം പ്രസിഡൻഡ് റ്റോബിൻ കെ അലക്സ്സ്, സണ്ണി വടക്കേ മുളഞ്ഞനാൽ, ലിസ്സി ബെന്നി, വൽസമ്മ ഗോപിനാഥ്, സാജു പുല്ലാട്ട്, അമ്മിണി തോമസ്സ്, ഷാഹുൽ ഹമ്മിദ്, ജോണി ആലാനി, ജോസ് തറപ്പേൽ, നിഥിൻ, രാജൻ എന്നിവർ പ്രസംഗിച്ചു.