Hot Posts

6/recent/ticker-posts

അരുണാപുരം ഗവ.എൽ.പി. സ്കൂ‌ൾ 109-ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും

പാലാ: അരുണാപുരം ഗവ. എൽ. പി. സ്കൂ‌ളിന്റെ 109 -ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും വർണാഭമായി നടന്നു. പിടിഎ പ്രസിഡന്റ് അലക്‌സ് ജോസ് അധ്യക്ഷത വഹിച്ച സമ്മേളനം പാലാ നഗരസഭാ വൈസ് ചെയർപേഴ്സ‌ൺ ബിജി ജോജോ ഉദ്ഘാടനം ചെയ്തു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
സാവിയോ കാവുകാട്ട് (വികസനകാര്യ സ്റ്റാന്റിംഗ്‌കമ്മറ്റി ചെയർമാൻ), ബൈജു കൊല്ലംപറമ്പിൽ (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്‌കമ്മറ്റി ചെയർമാൻ), സ്വാമി വീതസംഗാനന്ദ (ശ്രീരാമകൃഷ്‌ണ ആശ്രമം, അരുണാപുരം), കെ രാജ്‌കുമാർ (ബി.പി.സി ഇൻചാർജ്ജ്, ബി.ആർ.സി. പാലാ), ഷിബുമോൻ ജോർജ് (മുൻ എച്ച്.എം., എച്ച്.എം. ഫോറം സെക്രട്ടറി), സി. ജെയ്‌മി (അസി. പ്രൊഫ. അൽഫോൻസാ കോളേജ്, പാലാ), 
ലയൺ സണ്ണി വി. സഖറിയ (ലയൺസ് ക്ലബ്, പാലാ), ശിവൻകുട്ടി എൻ. കെ. (പൂർവവിദ്യാർത്ഥി, Tax Practioner's Association State Vice President), ജോസഫ് ചീരാംകുഴി (പ്രസിഡൻ്റ്, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, അരുണാപുരം പള്ളി), ലക്ഷ്മി എം.എസ്. (പൂർവ്വ അധ്യാപിക), സുമ ബി നായർ (H.M.G.L.P.S.പാറപ്പള്ളി, പാലാ ഉപജില്ലാ അധ്യാപക സാഹിത്യസദസ്സ് കോ- ഓർഡിനേറ്റർ),
 കെ.എസ്. മനോഹരൻ (മുൻ PTA പ്രസിഡന്റ്, SMC), ഹെയ്‌സൽ ജോസഫ് ജോയ് (വിദ്യാർത്ഥി), ഡെയ്‌സിമോൾ ജോർജ് (ഹെഡ്‌മിസ്ട്രസ്, Govt. L.P.S അരുണാപുരം), ജെർലിൻ ജോസ് (ടീച്ചർ, Govt. LPS, അരുണാപുരം) തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്