പാലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗം താത്കാലികമായി ക്യാൻസർ ബ്ലോക്കിലേയ്ക്ക് മാറ്റുന്നതായി ആശുപത്രി സൂപ്രണ്ട്
February 05, 2025
പാലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ ഉച്ച മുതൽ രണ്ടു ദിവസത്തേക്ക് അത്യാഹിത വിഭാഗം പ്രവർത്തനം ക്യാൻസർ ബ്ലോക്കിലേയ്ക്ക് താത്കാലികമായി മാറ്റുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.