പാലാ: റോട്ടറി ക്ലബ് പാലായുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉദയകിരൺ ഹൗസിംഗ് പദ്ധതിയുടെ അടിസ്ഥാന ശിലാസ്ഥാപനം റോട്ടറി ജില്ലാ 3211 ഗവർണർ സുധി ജബ്ബർ നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ കോഓർഡിനേറ്റർ കേണൽ കെ.ജി. പിള്ള, റോട്ടറി ക്ലബ് പാല പ്രസിഡന്റ് ഡോ. സെലിൻ, അസിസ്റ്റന്റ് ഗവർണർ ഡോ. ടെസി കുര്യൻ, ജില്ലാ ചീഫ് ഫസിലിറ്റേറ്റർ ഡോ. ജോർജ് എഫ്. മൂലയിൽ, റവന്യൂ ജില്ലാ കോഓർഡിനേറ്റർ ജോഷി ചാണ്ടി, പബ്ലിക് ഇമേജ് ചെയർ സന്തോഷ് മാട്ടേൽ, PDG ഡോ. തോമസ് വാവനിക്കുന്നേൽ, ജിറ്റു സെബാസ്റ്റ്യൻ, ഡോ. മാത്യു തോമസ് എന്നിവർ പങ്കെടുത്തു.
പദ്ധതി വഴി നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകുക എന്നതാണ് ലക്ഷ്യം. ചടങ്ങിൽ സംസാരിച്ചവർ റോട്ടറി ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധതയെയും സേവന പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800