തീക്കോയിൽ കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. തീക്കോയി ബാങ്ക് പടിയിൽ ഷട്ടർ തകർത്ത് കാർ അകത്തേക്ക് കയറി. ബാങ്ക് കെട്ടിടത്തിലെക്കാണ് (പഴയ ബിഎസ്എൻഎൽ ഓഫീസ്) കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. രാത്രി 7 മണിയോടെ ആയിരുന്നു അപകടം. കാറിൽ കുഞ്ഞുകുട്ടി ഉൾപെടെ 5 പേർ ഉണ്ടായിരുന്നു. അപകടത്തിൽ മനുഷ്യർക്ക് ആർക്കും പരിക്കില്ല. എന്നാൽ ഒരു തെരുവുനായ മരണപ്പെട്ടു. കടയുടെ മുന്നിൽ കിടന്നുറങ്ങുകയായിരുന്നു നായ.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800