വൈക്കം: ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്തിൻ്റെ സംയോജിത പരിപാലനത്തിൻ്റെ ഭാഗമായി വേമ്പനാട് പദ്ധതിയിൽ ഉൾപ്പെടുത്തി വേമ്പനാട്ട് കായലിൽ മത്സ്യ വിത്ത് നിക്ഷേപിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
40,000 കരിമീൻ കുഞ്ഞുങ്ങളേയും കാരച്ചെമ്മീൻ കുഞ്ഞുങ്ങളേയുമാണ് നിക്ഷേപിച്ചത്. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് മത്സ്യവിത്ത് നിക്ഷേപ ഉദ്ഘാടനം നിർവഹിച്ചു.