Hot Posts

6/recent/ticker-posts

കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെ സുലഭ് കംഫർട്ട് സ്റ്റേഷൻ തുറന്നു

കോട്ടയം: ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെ ട്രാവലേഴ്സ് ഫെസിലിറ്റേഷൻ കോംപ്ലക്സിൽ ആധുനിക രീതിയിൽ നവീകരിച്ച സുലഭ് കംഫർട്ട് സ്റ്റേഷൻ സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ തുറന്നു കൊടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. 
കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ജയമോൾ ജോസഫ്, ജയചന്ദ്രൻ, കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോദ് ശങ്കർ, ജില്ലാ ട്രാൻസ്പോർട് ഓഫീസർ പി. അനിൽകുമാർ, സെൻട്രൽ സോൺ സി.ടി.ഒ. ഇൻ ചാർജ് ടി. എ. ഉബൈദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി. ബെന്നി, എം.പി. സന്തോഷ് കുമാർ, പ്രശാന്ത് നന്ദകുമാർ, ബെന്നി മൈലാടൂർ, സംഘടനാപ്രതിനിധികളായ ടി.ടി. സജീവ്, സാം കെ.സജി, ആർ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫെയർവെല്ലും മെറിറ്റ് ഈവനിംഗും
കേരള കോൺഗ്രസ് (എം) എംഎൽഎ മാരുടെ ഡൽഹി ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവല്ലയിൽ പ്രകടനം
പൂഞ്ഞാർ സഹകരണ ബാങ്ക് ഭരണസമിതിയെയും സെക്രട്ടറി ചാൾസ് ആന്റണിയെയും പിരിച്ചുവിട്ടത് റദ്ദ് ചെയ്ത് ഹൈക്കോടതി
ഹരിത കേരള മിഷന്റെ പുരസ്കാരം ഏറ്റുവാങ്ങി തീക്കോയി പഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ്
പാലാ ജനറൽ ആശുപത്രിയ്ക്ക് 10 ലക്ഷം രൂപ കൂടി അനുവദിച്ച് ജോസ് കെ.മാണി എം.പി
ഉയർന്ന അൾട്രാവയലറ്റ് സൂചിക: പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം!