തീക്കോയി: 2025 മാർച്ച് 7 രാവിലെ 10 മുതൽ INTUC തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയി വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ നടത്തും.
ഭൂനികുതി വർധന പിൻവലിക്കുക, വന്യമൃഗശല്യങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കുക, വഴിക്കടവ് - കാരികാട് പ്രദേശങ്ങളിലെ സർക്കാർ ഭൂമി കൈയ്യേറിയവരെ ഒഴിപ്പിക്കുക, ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. കെപിസിസി ജനറൽ സെക്രട്ടറി ഫിലിഫ് ജോസഫ് ധർണയുടെ ഉദ്ഘാടനം നിർവഹിക്കും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800