വൈക്കം: മേജർ വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രഹളാദചരിതം കഥകളി പ്രേക്ഷക മനസ്സുകളെ ഭക്തിസാന്ദ്രമാക്കി.
കൃഷ്ണനും ഗോപികമാരും ആയി അഞ്ച് വേഷത്തിൽ കലാശക്തി മാളവിക, ദേവിക, സ്മ്രിതി, നിമിഷ, അനാമിക എന്നിവർ ചേർന്ന് അവതരിപ്പിച്ച പുറപ്പാടോടു കൂടി തുടങ്ങിയ കഥകളിയിൽ പള്ളിപ്പുറം സുനിൽ നരസിംഹമായി അവതരിച്ചു.
ഹിരണ്യകശിപു ആയി RLV അനുരാജും ശുക്രാചാര്യൻ ആയി RLV ശങ്കരൻ കുട്ടിയും പ്രഹളാദനായി കലാശക്തി മനോമയ് കമ്മത്തും അരങ്ങിനെ അവിസ്മരണീയമാക്കി.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800