പാലാ: പാലാ നഗരസഭാ ചെയർമാനായി തെരഞ്ഞടുക്കപ്പെട്ട വാക്കേഴ്സ് ക്ലബ് അംഗവുമായ തോമസ് പീറ്റർ ന് മുൻസിപ്പൽ സ്റ്റേഡിയത്തിലെ വാക്കേഴ്സ് ക്ലബ് സ്വീകരണം നൽകി.
പ്രസിഡന്റ് ജോബ് അഞ്ചേരിൽ അധ്യക്ഷത വഹിച്ച സ്വീകരണ യോഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. സി പി ചന്ദ്രൻ നായർ, ബിനു പനക്കൽ, ടോമി അഞ്ചേരിൽ, ജെയ്സൺ പി ജെ, മിനി പ്രിൻസ് എന്നിവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
