കാഞ്ഞിരമറ്റം: ഗുണമേന്മയും ഏറെ സവിശേഷതകളുമുള്ള ശ്രീലങ്കൻ ഹൈബ്രീഡ് തെങ്ങിൻ തൈകളും മഞ്ചേരികുള്ളൻ വാഴ വിത്തുകളും മറയൂർ ചന്ദനതൈകളും ഓർഡർ പ്രകാരം കാഞ്ഞിരമറ്റത്ത് വിതരണം ചെയ്യും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അഗ്രിമ നേഴ്സറിയുടെ സഹകരണത്തോടെയാണ് നബാർഡിൻ്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ മാതൃസംഘടനയായ കാഞ്ഞിരമറ്റം കർഷക ദളഫെഡറേഷൻ വിത്തുകളും തൈകളും വിതരണം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9446985301,9961668240.