ബിസിനസ് മെച്ചപ്പെടുത്താൻ ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യൂ.. എന്ന് ഒരുപാട് പരസ്യങ്ങൾ നിങ്ങൾ കാണാറുണ്ടാകും. എന്നാൽ അതിൽ ചാടി വീഴും മുമ്പ് ആദ്യം നിങ്ങൾ ചെയ്യേണ്ടത്. നിങ്ങളുടെ ബിസിനസ് പൊതു ജനങ്ങള്ക്ക് നൽകുന്ന സേവനം എന്താണ് അല്ലെങ്കിൽ പ്രൊഡക്ട് എന്താണ് എന്ന് വിശദമായും വ്യക്തമായും ഏറ്റവും ചെറിയ ഷോർട്സ് അല്ലെങ്കിൽ റീൽസ് വീഡിയോകൾ എന്നിവയിലൂടെ മനസ്സിലാക്കി കൊടുക്കുക എന്നുള്ളതാണ്.
നമ്മുടെ പ്രൊഡക്ട് മനോഹരമായ ഒരു പശ്ചാത്തലത്തിൽ വെച്ച് നല്ല ലൈറ്റപ്പ് ചെയ്ത്. അത് വിവിധ വശങ്ങളിൽ നിന്നും പ്രൊഫഷണൽ ക്യാമറയിൽ മികച്ച ക്വാളിറ്റിയിൽ ഷൂട്ട് ചെയ്ത്. എഡിറ്റ് ചെയ്ത് ആകർഷകമായ സ്ക്രിപ്റ്റും ക്യാപ്ഷന്സും നൽകി. 1 മിനിറ്റിൽ താഴെയുള്ള വീഡിയോകളാക്കി മാറ്റണം. ഇങ്ങനെയെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ്.
നമ്മൾ അടുത്ത സ്റ്റേജിൽ നമ്മുടെ വെബ്സൈറ്റ്, പോസ്റ്റർ, ബ്രോഷർ, കാറ്റലോഗ് എന്നിവയൊക്കെ ക്രിയേറ്റ് ചെയ്യേണ്ടത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്പ്, വെബ്ബ്സൈറ്റ് എന്നിങ്ങനെ അനവധി ഡിജിറ്റൽ മാധ്യമങ്ങൾ വഴി മാർക്കറ്റ് ചെയ്യേണ്ടത്. ചുരുക്കത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ നട്ടെല്ല് എന്നത്.. ക്വാളിറ്റിയുള്ള - ബുദ്ധിയും കൗശലവും ഉപയോഗിച്ച് നിർമ്മിക്കുന്ന - നല്ല കണ്ടന്റുകൾ തന്നെയാണ്. അത് മനോഹരമായി തന്നെ നിർമ്മിക്കണം.
നിങ്ങളുടെ ബിസിനസ്സും വിജയമായി തീരട്ടെ. നല്ല വീഡിയോ, സ്ക്രിപ്റ്റ്, പോസ്റ്റർ, ബ്രോഷർ കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യാനും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ചെയ്യുന്നതിനും മറ്റെല്ലാ ഡിജിറ്റൽ സേവനങ്ങൾക്കും പാലായിലുള്ള ബ്രൈറ്റ് മീഡിയ കമ്മ്യൂണിക്കേഷൻസിനെ സമീപിക്കാവുന്നതാണ്. ഫോൺ: 7012701800, വെബ്ബ്സൈറ്റ്: www.brightmediacom.com

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800