പാലായിൽ ഡോക്ടർ ഷാജു സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. നിലവിൽ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ട്.
പാലാ ഈരാറ്റുപേട്ട റൂട്ടിലുള്ള സ്വന്തം ക്ലിനിക്കിൽ വൈകുന്നേരങ്ങളിൽ സ്ഥിരമായി രോഗികളെ പരിശോധിച്ചു വരികയായിരുന്നു. ഇന്നലെയും വൈകുന്നേരം വരെ ഡോക്ടർ ക്ലിനിക്കിൽ ഉണ്ടായിരുന്നു.