നീലക്കുറിഞ്ഞി ജൈവവൈവിധ്യ പാഠനോത്സവം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
April 26, 2025
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നീലക്കുറിഞ്ഞി ജൈവവൈവിധ്യ പാഠനോത്സവം 2025 കുട്ടികൾക്കുള്ള ക്വിസ് മത്സരം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് കുര്യൻ തോമസ് നെല്ലുവേലിൽ നീലകുറുഞ്ഞി 2025 ഉദ്ഘാടനം നിർവഹിച്ചു.
ക്വിസ് മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു.