സംസ്ഥാനത്ത് വീണ്ടും താഴ്ന്ന് സ്വർണ്ണവില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണ്ണത്തിന്റെ വില എത്തിനിൽക്കുന്നത്. ഇന്ന് മാത്രം ഒരു ഗ്രാം സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ 8285 രൂപയായിരുന്ന വില ഒറ്റ ദിവസം കൊണ്ട് 8225 രൂപയിൽ എത്തി. അതേസമയം ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ മാറ്റം ഉണ്ടായി മാറ്റമാണുണ്ടായത്. അതായത് ഇന്നലെ 65,800 രൂപയായിരുന്ന സ്വർണ്ണവില ഇന്ന് 66,280ലേക്ക് കുറഞ്ഞു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
സ്വർണ്ണവിലയിൽ ഉണ്ടായ ഈ ഇടിവിനെ വലിയ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ സമീപിക്കുന്നത്. സ്വർണ്ണത്തിന്റെ വില കുത്തനെ കുറഞ്ഞേക്കാമെന്ന പ്രവചനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പുറത്തുവന്നിരുന്നു ആഗോള വിപണിയിൽ നേരിട്ടുള്ള തിരിച്ചടിയുടെ പ്രതിഫലനമായാണ് സ്വർണ്ണവിലയിൽ ഉണ്ടായ ഈ ഇടിവിനെ വിലയിരുത്തുന്നത്.