വൈക്കം: ലഹരി വ്യാപനത്തിനെതിരെ കുലശേഖരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിൽ നടത്തിയ ബോധവൽക്കരണ യാത്ര ആവേശകരമായി. കുലശേഖരമംഗലം സ്കൂളിൽ നിന്ന് വൈകുന്നേരം ആരംഭിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ യാത്ര ഉൾപ്രദേശങ്ങളിലെ വീഥികളിലൂടെ കടന്ന് വിദ്യാർഥികളുടെ വീടുകൾ, പ്രധാന കവലകൾ, വ്യാപാരശാലകൾ, കളിക്കളങ്ങൾ എന്നി വടങ്ങൾ സന്ദർശിച്ച് കുട്ടികൾക്കും സ്ത്രീകൾക്കുമടക്കം ലഹവിരുദ്ധ ലഘുലേഖകൾ കൈമാറി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
മറവൻതുരുത്ത് കടുക്കര പേരേപ്പറമ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിനു സമീപത്തെ മൈതാനിയിൽ ഫ്ലാഷ് മോബോടെയാണ് ലഹരി ബോധവത്ക്കരണബോധവത്ക്കരണ പരിപാടി സമാപിച്ചത്.