കരൂർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിലെ ആറ് റോഡുകൾക്ക് 42 ലക്ഷം രൂപ അനുവദിച്ചു. അല്ലാപ്പാറ- പയപ്പാർ റോഡ് റീ ടാറിംഗ്, കോൺക്രീറ്റിംഗ് 10 ലക്ഷം, കവറുമുണ്ട -ചെക്ക് ഡാം റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം, കൊടൂർക്കുന്ന് എസ്. സി കോളനി റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം, ചിറ്റാർ - ആമേറ്റുപള്ളി റോഡ് റീ ടാറിങ് 10 ലക്ഷം, നെച്ചിപ്പൂഴൂർ- കലമല റോഡ് പുനരുദ്ധാരണം 5 ലക്ഷം, കാവുംകുഴി - കവറുമുണ്ട റോഡ് കോൺക്രീറ്റിംഗ്, സംരക്ഷണഭിത്തി നിർമ്മാണം ഏഴ് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800