വൈക്കം: വൈക്കം മഹാദേവ ക്ഷേത്രം വടക്കു പുറത്ത് മണ്ഡപത്തിന്റെ സമർപ്പണം ഹൈക്കോടതി ജഡ്ജി എൻ നഗരേഷ് നിർവഹിച്ചു.
ദേവസ്വം സ്പെഷ്യൽ ഓഫിസർ എൻ ഗണേശ്വരൻ പോറ്റി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി, അസിസ്റ്റന്റ് കമ്മിഷണർ എം.ജി മധു, അഡ്വേക്കേറ്റ് കമ്മിഷ്ണർ പി.രാജിവ്, വടക്കു പുറത്ത് പാട്ട് കമ്മറ്റി പ്രസിഡണ്ട് എസ്.സുധിഷ് കുമാർ, ജനറൽ സെക്രട്ടറി പി. സുനിൽ കുമാർ, ഭാരാവാഹികളായ രാജശേഖരൻ നായർ, ബേബി ആലുവേലിൽ, ജെ. നാരായണൻ, എൻ നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
