Hot Posts

6/recent/ticker-posts

പഹൽഗാം ഭീകരാക്രമണം മാപ്പർഹിക്കാത്ത കൊടും ക്രൂരത: എസ്.എം.വൈ.എം. വെള്ളികുളം യൂണിറ്റ്



വെള്ളികുളം: കാശ്മീരിലെ പഹൽഗാം ഗ്രാമത്തിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ കൂട്ടക്കുരുതിയിൽ മലയാളി ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിൽ അനുശോചിച്ചുകൊണ്ട് വെള്ളികളും എസ്. എം. വൈ. എം. യൂണിറ്റും വിവിധ ഭക്തസംഘടനകളും ആദരാഞ്ജലി അർപ്പിച്ചു.
രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയർത്തുന്നതാണ് ഭീകരവാദവും മത തീവ്രവാദവും എന്ന് യോഗം വിലയിരുത്തി. കാശ്മീർ ജനതയുടെ സ്വൈര്യ ജീവിതത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് അയൽ രാജ്യത്തിൻ്റെ പിന്തുണയുടെ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ അമർച്ച ചെയ്യുവാനും കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കാനും കേന്ദ്ര ഗവൺമെൻ്റ് കടുത്ത നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് വെള്ളികുളം എസ്.എം. വൈ.എം .യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചു ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വെള്ളികുളം പാരിഷ് ഹാളിൽ വെച്ചു നടന്ന മീറ്റിങ്ങിൽ അലൻ ജേക്കബ് കണിയാം
Reactions

MORE STORIES

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പാഠനോത്സവം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
കോട്ടയം പ്രദർശന നഗരിയിലെ താരങ്ങളായി ഈ വിദ്യാർത്ഥികൾ